മോഷ്ടിച്ച ഐപാഡില്‍ സെല്‍ഫി അപ്ലോഡ് ചെയ്ത വിരുതന്മാര്‍ കുടുങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൂസ്റ്റണ്‍: (www.kvartha.com 24.01.2015) ഐപാഡ് മോഷ്ടിച്ച് സെല്‍ഫി അപ്ലോഡ് ചെയ്ത രണ്ട് യുവാക്കളെ പോലീസ് കൈയ്യോടെ പിടികൂടി. ഐപാഡ് ഉടമയുടെ ഐക്ലൗഡ് അക്കൗണ്ടിലൂടെയാണിവര്‍ അബദ്ധത്തില്‍ സെല്‍ഫി അപ്ലോഡ് ചെയ്തത്.

മോഷ്ടിച്ച ഐപാഡില്‍ സെല്‍ഫി അപ്ലോഡ് ചെയ്ത വിരുതന്മാര്‍ കുടുങ്ങി
ഐപാഡ് ഉടമയില്‍ നിന്ന് മോഷ്ടിച്ച പണം പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന സെല്‍ഫിയായിരുന്നു ഇരുവരുടേയും. തന്റെ ഐക്ലാഡ് അക്കൗണ്ടില്‍ യുവാക്കളുടെ സെല്‍ഫി കണ്ട് ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ജനുവരി എട്ടിനായിരുന്നു മോഷണം നടന്നത്. ഐപാഡ് ഉടമയുടെ ട്രക്കില്‍ നിന്നും ഇലക്ട്രോണിക്‌സ് സാധനങ്ങളും പണവും യുവാക്കള്‍ മോഷ്ടിച്ചിരുന്നു.

SUMMARY: Two men arrested in Houston are accused of stealing an iPad and using it to take selfies that they unknowingly uploaded to the owner's iCloud account.

Keywords: iPad, Robbery, Selfie, iCloud,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia