ADVERTISEMENT
ബഗ്ദാദ്: ഇറാഖിലെ ബസ്രയില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 19 പേര് മരിച്ചു. 64 പേര്‍ക്കു പരുക്കേറ്റു. തിരക്കേറിയ ചന്തയിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. അവിടെ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴായിരുന്നു രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ഏതാനും നിമിഷങ്ങള്‍ക്കകം മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരില്‍ കൂടുതല്‍ പേരും പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ആണ്. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും സ്ഫോടനങ്ങളില്‍ തകര്‍ന്നു. സ്ഫോടനങ്ങളുടെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Keywords: Blast,Iraq,19 killed,Baghdad, World

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.