യുഎഇയില്‍ പൊടിക്കാറ്റും മഴയും

 


ദുബൈ: (www.kvartha.com 13/07/2015) യുഎഇയില്‍ പൊടിക്കാറ്റ്. ഞായറാഴ്ച രാത്രിയോടെയാണ് യുഎഇയുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് രൂപം കൊണ്ടത്. അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴയുമുണ്ടായി.

തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 20 കിമീ മുതല്‍ 28 കിമീ വരെ വേഗതയില്‍ പൊടിക്കാറ്റ് വീശി. ദുബൈയിലും പരിസര പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റുണ്ടായത്.

ഫുജൈറയുടെ ചില ഭാഗങ്ങളില്‍ മഴയുണ്ടായി. അന്തരീക്ഷം മേഘാവൃതമാണ്. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
യുഎഇയില്‍ പൊടിക്കാറ്റും മഴയും

SUMMARY: Dubai: Moderate winds kicked up dust in exposed areas on Sunday night while low clouds associated with rain formed over the eastern part of the country.

Keywords: UAE, Dubai, Ajman, Rain, Dust storm,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia