അഗര്‍ത്തല: (www.kvartha.com 26.06.2016) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡാണ് ചിത്രത്തില്‍ കാണുന്നത്. ഇന്ത്യയിലെ നാഷണല്‍ ഹൈവേകളിലൊന്ന്. കനത്ത മഴയില്‍ റോഡ് ചെളിക്കുണ്ടായി മാറിക്കഴിഞ്ഞു.
ഒരാഴ്ചയായി ആയിരത്തോളം ട്രക്കുകള്‍ ത്രിപുരയില്‍ കുടുങ്ങിക്കിടക്കുകയാണ്. അവശ്യ സാധനങ്ങളുടേയും മരുന്നുകളുടേയും വില കുതിച്ചുയര്‍ന്നു. അസം ത്രിപുര ബോര്‍ഡറിലാണ് ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ പത്ത് ദിവസമായി അസമിലെ ബരക് താഴ്വരയിലും ത്രിപുരയിലും കനത്ത മഴയാണ്. നാല്‍പ്പത്തിനാലാം നമ്പര്‍ ദേശീയ പാതയായിരുന്ന ഈ റോഡ് ഇപ്പോള്‍ എട്ടാം നമ്പര്‍ ദേശീയ പാതയാണ്.
റോഡ് നന്നാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. ഇന്ധന ക്ഷാമവും ത്രിപുരയില്‍ രൂക്ഷമായി.
SUMMARY: AGARTALA: For over a week, more than 1,000 trucks have been stranded on the Assam-Tripura border. Many of them, like 37-year-old Vikram Das's truck, are carrying essential supplies like food, medicines and fuel into the landlocked state. But it's not an agitation that holding these trucks up; it's just rain.
Keywords: AGARTALA, 1,000 trucks, Stranded, Assam-Tripura border, Essential, Supplies, Food, Medicines, Fuel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.