അബൂദാബി: (www.kvartha.com 26.11.2014) യുഎഇയില്‍ മഴപെയ്യാനായി കൂട്ടപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് ആഹ്വാനം നടത്തിയത്. വ്യാഴാഴ്ച രാവിലെ പള്ളികളിലും മുസല്ലകളിലും പ്രാര്‍ത്ഥന നടക്കും.
പ്രാര്‍ത്ഥനയില്‍ രാജ്യത്തുള്ള എല്ലാ മുസ്ലീങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
SUMMARY: Abu Dhabi: President His Highness Shaikh Khalifa Bin Zayed Al Nahyan has called for prayers for rain, “Salaat Al Istisqaa”, to be performed on Thursday morning across all the country’s mosques and musallahs.
Keywords: UAE, President, His Highness Shaikh Khalifa Bin Zayed Al Nahyan, Rain, Prayer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.