മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന്‌ ലക്ഷം രൂപ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന്‌ ലക്ഷം രൂപ
തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ്‌ ധനസഹായം ലഭിക്കുക. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ്‌ ഇക്കാര്യം.

നെല്ലിയാമ്പതി വിഷയത്തില്‍ സര്‍ക്കാരിലോ മുന്നണിയിലോ പ്രശ്‌നങ്ങളില്ല. വൈദ്യുതി ബോര്‍ഡിന് 185 കോടി രൂപയുടെ സഹായം നല്‍കും. എല്ലാ ഗവണ്‍മെന്റ് കോളേജുകളിലും ഒരു കോഴ്‌സ് കൂടി തുടങ്ങാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കൂടുതല്‍ സഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും ധാരണയായി.

English Summery
Rain: Three lakhs compensation to victims' family 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia