ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അല്‍ ഐന്‍: അല്‍ ഐനില്‍ ചൊവ്വാഴ്ച കനത്ത മഴപെയ്തു. ജബേല്‍ ഹഫീത്, യഹര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടായി.
കനത്തമഴയെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തെക്കന്‍ എമിറേറ്റുകളില്‍ ശക്തമായ കാറ്റുവീശിയതായി റിപോര്‍ട്ടുണ്ട്. എന്നാലും ബുധനാഴ്ച യുഎഇയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പുണ്ട്. വാഹനമോടിക്കുന്നവര്‍ സൂക്ഷ്മതപാലിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചു.
English Summery
Rains lashed Al Ain on Tuesday with Jebel Hafeet and Yahar recording the highest rainfall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

