യുഎഇയില്‍ മഴ; പൊടിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

 


ദുബൈ: (www.kvartha.com 28/02/2015) വെള്ളിയാഴ്ച യുഎഇയില്‍ പരക്കെ മഴ പെയ്തു. പൊതുവെ തണുത്ത കാലാവസ്ഥയാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി മാസം അവസാനം വരെ യുഎഇയില്‍ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. വടക്കുഭാഗത്തുനിന്നുള്ള ശീതക്കാറ്റിനെതുടര്‍ന്നാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

യുഎഇയില്‍ മഴ; പൊടിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

SUMMARY: Light rain fell across parts of the UAE yesterday, ensuring that the cool weather stays in place.

Keywords: UAE, Light Rain, Weather, Sand storm,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia