ADVERTISEMENT
ഡല്‍ഹി: (www.kvartha.com 24.05.2016) ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഡല്‍ഹി നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം. തിങ്കളാഴ്ച നഗരത്തില്‍ മഴയും പൊടിക്കാറ്റുമുണ്ടായി. ഇതോടെ അന്തരീക്ഷ താപനില 45 ഡിഗ്രിയില്‍ നിന്നും 33 ലേയ്ക്ക് വീണു. കൂടുതല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന സൂചന.
ഡല്‍ഹിയില്‍ മാത്രമല്ല, നോയിഡ, ഗാസിയാബാദ്, ഗുര്‍ഗാവൂണ്‍, ഫരീദാബാദ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനം ഡല്‍ഹി എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പൊടിക്കാറ്റും മേഘാവൃതമായ അന്തരീക്ഷവും മൂലം കാഴ്ച കുറഞ്ഞതോടെ വിമാന സര്‍വീസുകള്‍ വൈകി. ചില വിമാനങ്ങള്‍ എന്‍.സിആറിലേയ്ക്ക് വഴിതിരിച്ചുവിട്ടു.
SUMMARY: Light rains and duststorm brought much needed relief from searing heat in Delhi and surrounding areas today. The mercury dropped to a pleasant 33 degrees Celsius after hovering around 45 degrees for the past two weeks.
Keywords: Delhi, Rain, Storm

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.