യുഎഇയില്‍ കനത്ത മഴ; റാസല്‍ ഖൈമയില്‍ പാലം തകര്‍ന്നു

 


ദുബൈ: (www.kvartha.com 31.08.2014) യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. റാസല്‍ ഖൈമയിലാണ് മഴ കനത്ത നാശം വിതച്ചത്. റാസല്‍ഖൈമയില്‍ ഒരു പാലം തകര്‍ന്നതായി എമാരത് അല്‍ യൂം റിപോര്‍ട്ട് ചെയ്തു. ഇവിടെ നിരവധി വീടുകളിലും വെള്ളം കയറി. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയായിരുന്നു.

യുഎഇയില്‍ കനത്ത മഴ; റാസല്‍ ഖൈമയില്‍ പാലം തകര്‍ന്നുഞായറാഴ്ച മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാഴ്ച അവ്യക്തമാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷ്മത പാലിക്കണമെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാണ്.

SUMMARY: Heavy rain affected parts of the UAE over the weekend, with Ras Al Khaimah reporting the most damage.

Keywords: Heavy rain, storm, UAE, Ras Al Khaima, Bridge, Collapsed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia