ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മലയോര ജില്ലകളില് വേനല് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന് കേരളത്തില് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത.
കേരളത്തില് മാര്ച് മാസത്തില് സാധാരണ ലഭിക്കുന്ന മഴയയോ അതില് കൂടുതല് മഴയോ ലഭിക്കാന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്ച്-മെയ് 2023 പ്രവചനം. സാധാരണ മാര്ച് മാസത്തില് അനുഭവപ്പെടുന്നതിനേക്കാള് കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
Keywords: Thiruvananthapuram, News, Kerala, Rain, Kerala: Chance of rain.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

