യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 31.12.2021) യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു. ക്ലൗഡ് സീഡിങ് നടത്തിയുള്ള കൃത്രിമ മഴയാണ് പെയ്യുന്നതെന്നും വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലും ശര്‍ജയിലും പലയിടങ്ങളിലും വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. കനത്ത മഴയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
Aster mims 04/11/2022

യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

അതേസമയം ബഹ്‌റൈനില്‍ ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. 13 മുതല്‍ 35 വരെ നോടിക് മൈല്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് സൂചന.

Keywords:  Dubai, News, Gulf, World, Rain, Police, UAE, Heavy to moderate rainfall in parts of the UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script