വിയറ്റ്നാമില്‍ വെള്ളപൊക്കത്തില്‍ 16 മരണം

 


വിയറ്റ്നാമില്‍ വെള്ളപൊക്കത്തില്‍ 16 മരണം
ഹാനോയ്: വിയറ്റ്നാമിലുണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും 16 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3500 വീടുകളും 22,000 ഏക്കര്‍ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

ഹാതിംഗ്, ഗേയാന്‍ എന്നീ പ്രദേശങ്ങളെയാണ്‌ വെള്ളപൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഏതാണ്ട് 14,000ത്തോളം പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു. 

ഹാതിംഗ്, ഗേയാന്‍ എന്നീ പ്രവിശ്യകളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്‌.

SUMMERY: Hanoi: Heavy rains and floods have left at least 16 people as dead while injuring 38 others in Vietnam's northern and central provinces, said the country's National Committee for Search and Rescue on Sunday.

Keywords: World, Obituary, Flood, Heavy rain, Vietnam, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia