വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍കൂര തകര്‍ന്നു; വീട്ടമ്മയ്ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്:  (www.kvartha.com 12.10.2021) വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍കൂര തകര്‍ന്നു. അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നടവയല്‍ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിന്റെ ഭാര്യ സീതയ്ക്കാണ് പരിക്കേറ്റത്. വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
Aster mims 04/11/2022

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. അതേസമയം വയനാട്ടില്‍ കഴിഞ്ഞ ദിവസം കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ ചിലയിടങ്ങളില്‍ നേരിയ മഴയാണ് അനുഭവപ്പെട്ടത്.

വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍കൂര തകര്‍ന്നു; വീട്ടമ്മയ്ക്ക് പരിക്ക്

Keywords:  Wayanad, News, Kerala, House, Woman, Injured, Rain, Roof, Coconut tree fell on roof of the house; Woman injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia