ഉരുള്‍പൊട്ടല്‍ മേഘവിസ്ഫോടനം മൂലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉരുള്‍പൊട്ടല്‍ മേഘവിസ്ഫോടനം മൂലം
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മേഘവിസ്ഫോടനം മൂലമാണെന്ന്‌ വിദഗ്ദ്ധസംഘം. മഴ ശക്തിയായി തുടരുകയാണെങ്കില്‍ ഇത്തരത്തില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. സജിന്‍കുമാര്‍ പറഞ്ഞു.

പാറകളുടെ സാന്നിധ്യവും സ്ഥലത്തിന്റെ ചരിവും ഉരുള്‍പൊട്ടലിന്‌ കാരണമായി. പ്രദേശത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതയും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതായി സംഘം അറിയിച്ചു. ജിയോളജിക്കല്‍ സര്‍വേയ്ക്ക് സംഘം റിപോര്‍ട്ട് കൈമാറും.

English Summery
Cloud burst caused land slide in Kozhikode
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia