ADVERTISEMENT
ചുംഗ്താംഗ്(സിക്കിം): മിന്നൽ പ്രളയത്തിൽ 24 പേരെ കാണാതായി. ഇൻഡോ ടിബറ്റൻ അതിർത്തി സേനയിലെ 9 പേരെയും ബോർഡർ റോഡ് ഓർഗനൈസേഷനിലെ 12 പേരെയും നാലു ഗ്രാമവാസികളേയുമാണ് കാണാതായിരിക്കുന്നത്.
സെപ്റ്റംബർ 19 മുതൽ സംസ്ഥാനത്ത് കനത്ത മഴയാണ്. ലാച്ചെൻ നദിക്കരയിലുണ്ടായിരുന്ന നിരവധി വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയി. മണ്ണിടിഞ്ഞ് മിക്ക സ്ഥലങ്ങളിലേയും റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സൈന്യം ഹെലികോപ്ടറുകളുടെ സഹായത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
SUMMERY: Chungthang, Sikkim: At least 24 people are feared dead in North Sikkim's Chungthang region after it was hit by flash floods and landslides yesterday, triggered by torrential rains since September 19.
keywords: national, obituary, Sikkim, Flash flood, Missing,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

