Uttarakhand Avalanche | ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ 10 പേര്‍ മരിച്ചതായി റിപോര്‍ട്. ദ്രൗപദി ദണ്ഡ-2 കൊടുമുടിയില്‍ പര്‍വതാരോഹണ പരിശീലനത്തിന് പോയവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ നാലുപേരുടെ മൃതദേഹം കണ്ടെടുത്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

മരിച്ചവര്‍ ഉത്തരകാശി നെഹ്‌റു പര്‍വതാരോഹണ ഇന്‍സ്റ്റിറ്റിയൂടിലെ അംഗങ്ങളാണ്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണമെന്ന് വിലയിരുത്തുന്നു.

Aster mims 04/11/2022
Uttarakhand Avalanche | ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Keywords: Dehra Dun, News, National, Death, Accident, Rain, 10 dead, 18 missing after avalanche in Uttarakhand.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script