ഗോരക്ഷകര്‍ കൈച്ചൂടറിഞ്ഞു; പശുവിന്റെ പേരില്‍ ആക്രമണം നടത്തിയ ഗോരക്ഷകരെ ജനക്കൂട്ടം കൈകാര്യം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: (www.kvartha.com 06/08/2017) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിന്റെ പേരില്‍ ആക്രമണം നടത്തുന്ന ഗോരക്ഷാ സംഘം ഒടുവില്‍ ജനക്കൂട്ടത്തിന്റെ കൈച്ചൂടറിഞ്ഞു. മഹാരാഷ്ട്രയിലെ അഹ് മദ് നഗറില്‍ അനധികൃത പശുക്കടത്ത് വാഹനം തടഞ്ഞ് ആക്രമണം നടത്തിയ ഗോരക്ഷകരെ ജനക്കൂട്ടം കൈകാര്യം ചെയ്തു. ഷ്രിഗോഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഗോരക്ഷകര്‍ കൈച്ചൂടറിഞ്ഞു; പശുവിന്റെ പേരില്‍ ആക്രമണം നടത്തിയ ഗോരക്ഷകരെ ജനക്കൂട്ടം കൈകാര്യം ചെയ്തു

പോലീസുമൊത്ത് പശുക്കടത്ത് തടയാനെത്തിയതായിരുന്നു ഗോരക്ഷകര്‍. ഇതിനിടയില്‍ അക്രമണം നടത്തിയപ്പോള്‍ ജനക്കൂട്ടം ഇവരെ അടിച്ചോടിക്കുകയായിരുന്നു. സംഭവത്തില്‍ പശു കടത്തുകയായിരുന്ന വാഹനത്തിന്റെ ഉടമ വാഹിദ് ഷെയ്ഖിനെയും, ഡ്രൈവര്‍ രാജു ഫത്രുഭായ് ഷെയ്ഖിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ശിവശങ്കര്‍ രാജേന്ദ്ര സ്വാമി എന്നയാളാണ് അനധികൃത പശുക്കടത്തിനെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്.

Photo Courtesy: Indian Express. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Pune, National, Trending, Attack, Police, Pune gau rakshaks attacked by Ahmednagar mob after intercepting tempo suspected of transporting cattle.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia