ബി ജെ പിയെ കോഴ വിടാതെ പിന്തുടരുന്നു! പാര്‍ട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടി യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Aug 5, 2017, 00:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.08.2017) മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ബി ജെ പിയെ അഴിമതി ആരോപണങ്ങള്‍ വിടാതെ പിന്തുടരുന്നു. പാര്‍ട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടി യുവമോര്‍ച്ച നേതാവ് തന്നെ രംഗത്ത് വന്നു. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ബി അഭിലാഷാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഴിമതിക്കഥ പുറത്തെത്തിച്ചത്.
മൈലപ്രയില്‍ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി പ്രാദേശിക നേതാവ് വസ്തു ഉടമയോട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പട്ടിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭൂമി നികത്തുന്നതിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഭൂഉടമ ജസ്റ്റിന്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനായിരുന്നു പരാതി നല്‍കിയത്. എന്നാലിത് മണ്ഡലം പ്രസിഡന്റ് മുക്കിയതായും ആക്ഷേപമുണ്ട്.
അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'അക്രമങ്ങളുടെ പരമ്പരയായിരുന്നു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉറങ്ങിയിട്ടില്ല. പക്ഷേ, മൈലപ്രയില്‍ ചിലര്‍ക്ക് ഇത് പിരിവ് മഹോത്സവം. അഞ്ച് ലക്ഷം മതി. പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ഭൂമി നികത്താന്‍ സംഭാവന. ഈ മാന്യന് ബി ജെ പി ചുമതലകളില്ല. പക്ഷേ ഉപയോഗിച്ചത് പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളും.'
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Facebook, BJP, Leader, Corruption, Trending, Abhilash, Yuvamorcha, Corruption: Yuvamorcha leader's Facebook post.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.