നടി ആക്രമിക്കപ്പട്ട കേസില്‍ മഞ്ജു വാര്യരുടെ സഹോദരനെയും ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്തു
Aug 2, 2017, 20:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 02.08.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യരുടെ സഹോദരനെയും, ദിലീപിന്റെ ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധുവാര്യര്‍, ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.
ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കാളിയാണ് സഹോദരീ ഭര്‍ത്താവ്. ഇതേതുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു് ചോദ്യംചെയ്യല്‍. മഞ്ജു - ദിലീപ് വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കാരണങ്ങള്‍ അറിയുന്നതിനായാണ് മധുവാര്യരെ പോലീസ് ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശ്രീത മൊഴി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Actress, Attack, Case, Police, Investigates, Kerala, Trending, Dileep, Manju Warrier.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.