പുറത്തുവന്നുകൊണ്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍; നാദിര്‍ഷായുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
Aug 3, 2017, 19:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.08.2017) ഓടുന്ന കാറില്‍ യുവ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന് നാദിര്‍ഷായുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് നാദിര്‍ ഷായില്‍ നിന്നും അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചത്.
പോലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നാദിര്‍ ഷായുടെ മൊഴി. എന്നാല്‍ നാദിര്‍ ഷായുടെ ഫോണിലേക്ക് ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ ഫോണ്‍ വന്നതിന് പിന്നാലെ നാദിര്‍ ഷാ ദിലീപിനെ വിളിച്ചതായും വ്യക്തമായിട്ടുണ്ട്. നാദിര്‍ ഷായ്ക്ക് കേസുമായുള്ള പങ്കുണ്ടെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷ സംഘത്തിന് ലഭിച്ചിരുന്നതായി വിവരമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ ഷായെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന് ശേഷം അറസ്റ്റ് ഉള്‍പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ചില അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും. അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Trending, Police, Investigates, Arrest, Dileep, Actress Attack Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.