വിംബിള്‍ഡണ്‍ കിരീടം സെറീന വില്യംസിന്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിംബിള്‍ഡണ്‍ കിരീടം സെറീന വില്യംസിന്‌
ലണ്ടന്‍: വിംബിള്‍ഡന്‍ കിരീടം സെറീന വില്യംസിന്‌. ലോക മൂന്നാം സീഡ് പോളിഷ് താരം അഗ്‌നിയേസ്‌ക റാഡ്‌വന്‍സ്‌കയെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1, 5-7, 6-2.

1990ല്‍ മാര്‍ട്ടിന നവരത്നലോവ വിംബിള്‍ഡണ്‍ കിരീടം ചൂടിയ ശേഷം ഇതാദ്യമായാണ്‌ 30 വയസ്‌ കഴിഞ്ഞ മറ്റൊരു താരം കിരീടം സ്വന്തമാക്കുന്നത്.

English Summery
London: Serena Williams was crowned Wimbledon champion for the fifth time on Saturday as the American subdued a brave fightback from Polish third seed Agnieszka Radwanska to win 6-1, 5-7, 6-2 in a dramatic final.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia