ADVERTISEMENT
വാഴ്സ: ഫിഫ റാങ്കിംഗില്‍ ജര്‍മ്മനിയെ പിന്തള്ളി ഉറുഗ്വേ രണ്ടാമത്. ലോക യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അര്‍ജന്റീന രണ്ടു സ്ഥാനം മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീല്‍ അഞ്ചാമതും ഇംഗ്ലണ്ട് ആറാമതുമാണ് എത്തിയത്.
പുതിയ റാങ്കിംഗില്‍ ഏറ്റവും കനത്ത തിരിച്ചടി പോര്‍ച്ചുഗലിനാണ്. അഞ്ചില്‍ നിന്നും പത്താം സ്ഥാനത്തേയ്ക്കാണ് പോര്‍ച്ചുഗലിന്റെ പിന്മാറ്റം.

English Summery
Uruguay ranked second in FIFA ranking
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.