കായീക പ്രേമികള്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കായീക പ്രേമികള്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കി
ലണ്ടന്‍: ലോകമെമ്പാടുമുള്ള കായീക പ്രേമികള്‍ ഉറ്റുനോക്കുന്ന കായീക മാമാങ്കത്തിന്‌ തിരശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി റിപോര്‍ട്ട്. വിവിധ രാജ്യങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് വ്യാഴാഴ്ച ട്വിറ്റര്‍ ലഭ്യമായില്ലെന്നാണ്‌ പരാതി.

ലണ്ടന്‍ ഒളിമ്പിക്സിനെക്കുറിച്ചുള്ള കായീക പ്രേമികളുടെ ട്വീറ്റാണ്‌ ട്വിറ്ററിനെ അവതാളത്തിലാക്കിയത്. പരാതികളുടെ ഒഴുക്ക് തുടങ്ങിയതോടെ എഞ്ചിനീയര്‍മാര്‍ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന്‌ ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. 

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കായീക മാമാങ്കങ്ങള്‍ക്ക് വന്‍ പ്രതികരണമാണ്‌ ലഭിക്കുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മല്‍സരത്തിനിടയില്‍ ഓരോ സെക്കന്റുകള്‍ തോറും 15,000 ട്വീറ്റുകളാണ്‌ ട്വിറ്ററില്‍ നിറഞ്ഞത്.

English Summery
London: People across much of the planet were having problems accessing Twitter on Thursday, a day before the 2012 Olympic Games are expected to cause a spike in use of the micro-blogging site.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script