സിംബാബ്‌വേ പര്യടനം: ധോണിക്ക് തീരുമാനിക്കാമെന്ന് സെലക്ടര്‍മാര്‍
May 22, 2016, 13:44 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.05.2016) ജൂണില്‍ നടക്കുന്ന സിംബാബ്‌വേ പര്യടനത്തില്‍ പങ്കെടുക്കണമോയെന്ന് എം എസ് ധോണിക്ക് തീരുമാനിക്കാമെന്ന് സെലക്ടര്‍മാര്‍. ജൂണ്‍ 11 മുതല്‍ 20 വരെയാണ് സിംബാബ്‌വേ പര്യടനം. വിരാട് കോലി, രോഹിത്
ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം.
വരുന്ന സീസണില്‍ 17 ടെസ്റ്റുകളിലാണ് ഇന്ത്യക്ക് കളിക്കേണ്ടത്. ടെസ്റ്റ് നായകന്‍ കോലിയാണ്. എന്നാല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ച താരമാണ്. ഇതുകൊണ്ടാണ് സിംബാബ്‌വേയില്‍ കളിക്കണോയെന്ന് ധോണിക്ക് തീരുമാനിക്കാമെന്ന്
സെലക്ടര്‍ തീരുമാനിച്ചത്. ഇക്കാര്യം മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടില്‍ ധോണിയുമായി സംസാരിക്കും.
ഐ പി എല്ലില്‍ തുടര്‍ച്ചയായി കളിച്ചതിന്റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. ഇതും യുവനിരയെ സിംബാബ്‌വേയിലേക്ക് അയക്കണമെന്ന് ആവശ്യത്തിന് കാരണമായി. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20യുമാണ്
സിംബാബ്‌വേയില്‍ ഇന്ത്യ കളിക്കുക.
SUMMARY: The national selection committee under Sandeep Patil are set to leave it to limited overs captain Mahendra Singh Dhoni to decide on whether
Keywords: MS Dhoni, Cricket, Sandeep Patil

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.