ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സച്ചിന് വിശ്രമം
Jul 4, 2012, 18:10 IST
ADVERTISEMENT
ചെന്നൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് വിശ്രമം അനുവദിച്ച സെലക്ഷന് കമ്മിറ്റി സഹീര്‍ ഖാനേയും വീരേന്ദര്‍ സെവാഗിനേയും ടീമില്‍ തിരിച്ചെടുത്തു.
രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എം.എസ് ധോണിയാണ് നായകന്. ഗൗതം ഗംഭീര്‍ ഉപനായകന്‍. എം എസ് ധോണി വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ആര് അശ്വിന്, പ്രഗ്യാന്‍ ഓജ, സഹീര്ഖാന്, ഉമേഷ് യാദവ്, അശോക് ദിന്‍ഡ, അജിന്‍ക്യ രഹാനെ, വിനയ്കുമാര്‍, എം എസ് തിവാരി, രാഹുല്‍ ശര്‍മ്മ, സുരേഷ് റെയ്ന എന്നിവരാണ് ടീമംഗങ്ങള്‍.
English Summery
New Delhi: The fit-again duo of opening batsman Virender Sehwag and pacer Zaheer Khan have returned to the Indian squad after missing the Asia Cup as India’s team for Sri Lanka tour was announced on Wednesday.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

