SWISS-TOWER 24/07/2023

സന്തോഷ് ട്രോഫി കിരീടം സര്‍വ്വീസസിന്‌

 


സന്തോഷ് ട്രോഫി കിരീടം സര്‍വ്വീസസിന്‌
കട്ടക്: സന്തോഷ് ട്രോഫി കിരീടം സര്‍വ്വീസസിന്‌. തമിഴ്നാടിനെ 3-2ന്‌ കീഴടക്കിയാണ്‌ സര്‍വ്വീസസ് കിരീടം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ മണിപ്പൂരിനെ 20തിനു തോല്‍പ്പിച്ചാണു തമിഴ്‌നാട് ഫൈനലില്‍ കടന്നത്. കേരളത്തിനെ 21 നു തോല്‍പ്പിച്ചാണ് സര്‍വീസസ് ഫൈനലില്‍ കടന്നത്. 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു തമിഴ്‌നാട് ഫൈനലില്‍ കളിക്കുന്നത്.

English Summery
Champagne is on ice for Tamil Nadu as they take on Services in the final of the 66th Santosh Trophy at the Barabati Stadium here on Monday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia