SWISS-TOWER 24/07/2023

സന്തോഷ് ട്രോഫി: ആദ്യമല്‍സരത്തില്‍ കേരളത്തിന്‌ ത്രിപുരയ്ക്കെതിരെ മിന്നുന്ന ജയം

 


സന്തോഷ് ട്രോഫി: ആദ്യമല്‍സരത്തില്‍ കേരളത്തിന്‌ ത്രിപുരയ്ക്കെതിരെ മിന്നുന്ന ജയം
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ കേരളത്തിന്‌ ത്രിപുരയ്ക്കെതിരെ മിന്നുന്ന ജയം. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ്‌ കേരളം വിജയിച്ചത്. പി ഉസ്മാന്‍ 45ം മിനിറ്റില്‍ ആദ്യഗോള്‍ നേടി. രണ്ടാം പകുതിയുടെ ആദ്യം കെ.ഫിറോസാണ് രണ്ടാമത്തെ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ വീണ്ടും ഉസ്മാന് ഗോള്‍ നേടി. സന്തോഷ് ട്രോഫിയില്‍ അഞ്ചുതവണ കേരളത്തിന്റെ ഗോള്‍വലയം കാത്ത ജോബി ജോസഫാണ് ടീമിന്റെ ക്യാപ്റ്റന്‍. 

English Summery
Kerala won 4 goal against Tripura in Santhosh Trophy tournament. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia