ADVERTISEMENT
ഹൈദരാബാദ്: ചൈനയുറ്റെ ലീ സൂറിയെ തോല്‍പിച്ച് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 13-21, 22-20, 21-19. ആദ്യസെറ്റില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിലും സൈന വിജയിച്ചു.
കൊറിയയുടെ ജി ഹ്യൂന്‍ സൂങ്ങിനെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. ഇത് മൂന്നാം തവണയാണ് സൈന ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. 2009ലും 2010ലുമാണ് ഇതിനുമുമ്പ് സൈന കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയിരുന്നെങ്കിലും ചൈനയുടെ മാക്ക് കാങ്‌നോട് പരാജയപ്പെടുകയായിരുന്നു.
English Summery
Saina Nehwal’s romance with the Indonesian Open continued as the champion shuttler from India quelled a spirited challenge from Chinese Li Xuerui to record a 13-21, 22-20,21-19
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

