സച്ചിന്റെ വിടവാങ്ങല്‍ മത്സരം മുംബൈയില്‍; ആദ്യ ഏകദിനം കൊച്ചിയില്‍
Oct 15, 2013, 18:00 IST
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം സ്വന്തം തട്ടകമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍. അടുത്ത മാസം വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തോടെ ക്രിക്കറ്റില്‍ സമ്പൂര്‍ണമായി വിടപറയുന്ന സച്ചിന് തന്റെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തന്നെ വിടവാങ്ങാനുള്ള അവസരമാണിത്. ബി.സി.സി.ഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് യോഗമാണ് മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചത്.
ഇതുസംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റൊട്ടേഷന്‍ രീതി പ്രകാരം ഗുജറാത്തിലായിരുന്നു മത്സരം നടത്തേണ്ടത്. എന്നാല്‍ സച്ചിന്‍ ബി.സി.സി.ഐക്ക് അയച്ച വാങ്കഡെ സ്റ്റേഡിയം അനുവദിക്കണമെന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ബി.സി.സി.ഐയുടെ തീരുമാനം.
സച്ചിന്റെ 200 -ാം ടെസ്റ്റ് ക്രിക്കറ്റാണ് വാങ്കഡെയില്‍ നടക്കുന്നത്. ഇതോടൊപ്പം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 21ന് കൊച്ചിയില്‍ നടക്കും.
Keywords : Mumbai, Sachin Tendulker, Sports, Kochi, One day match, Cricket, BCCI, Tour, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.