ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളീവുഡ് താരവുമായ ഷാരൂഖ് ഖാന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറേ രംഗത്തെത്തി. വാങ്കഡേ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന മല്‍സരത്തില്‍ ഷാരൂഖിനെ അനുവദിക്കാന്‍ കഴിയില്ലെന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെയാണ് രാജ് താക്കറേ ശബ്ദമുയര്‍ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്‍ഡ്യന്‍സും തമ്മിലുള്ള മല്‍സരമാണ് ഇന്ന് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മല്‍സരത്തിനിടയില്‍ സുരക്ഷാ ജീവനക്കാരനുമായി കൊമ്പുകോര്‍ത്തതിനെതുടര്‍ന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖിന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ അഞ്ച് മല്‍സരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇത് ബാലിശമാണ്. എന്താണോ സംഭവിക്കാനുള്ളത് അത് സംഭവിച്ചു. അതില്‍ കെട്ടിതൂങ്ങിക്കിടക്കുന്നത് ബാലിശമാണ്. അദ്ദേഹത്തെ തിരിച്ചുവരാന്‍ അനുവദിക്കാത്തത് ശരിയല്ല. അദ്ദേഹം ഒരു തീവ്രവാദിയോ കുറ്റവാളിയോ അല്ല രാജ് താക്കറേ പറഞ്ഞു. സംഭവത്തില്‍ തെറ്റ് മനസിലാക്കി ഷാരൂഖ് പൊതുവില്‍ മാപ്പുപറഞ്ഞതാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തോട് ക്ഷമിക്കേണ്ടതുണ്ടെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.
SUMMARY: Mumbai: Will actor Shah Rukh Khan, owner of the Kolkata Knight Riders or KKR, be allowed to cheer for his cricket team when it takes on the Mumbai Indians at the Wankhede Stadium this evening?
Keywords: Sports, Mumbai, Actor, Shah Rukh Khan, Owner, Kolkata Knight Riders, KKR, Allowed, Cheer, Cricket team, Mumbai Indians, Wankhede Stadium, Mumbai Cricket Association (MCA),

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.