പാക് ക്രിക്കറ്റ് താരം ഉമര്‍ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്; സഹോദരന്‍ അറസ്റ്റില്‍

 


ADVERTISEMENT

പാക് ക്രിക്കറ്റ് താരം ഉമര്‍ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്; സഹോദരന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്. റെയ്ഡില്‍ പട്ടാളം ഗുല്ലിന്റെ സഹോദരന്‍ മെറാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധന സംഘടനയായ ലഷ്കര്‍ ഇ ഇസ്ലാമിന്റെ പ്രവര്‍ത്തകന്‌ ഒളിച്ച് താമസിക്കാന്‍ സഹായം ചെയ്തതിനാണ്‌ അറസ്റ്റ്. മെറാജിന്റെ അമ്മാവനായ ഹാജി ഡലി ലഷ്കര്‍ ഇ ഇസ്ലാം പ്രവര്‍ത്തകനാണ്‌. പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഡലിയെ മെറാജ് കൂടെ താമസിപ്പിച്ചെന്നാണ്‌ പട്ടാളത്തിന്റെ ആരോപണം.

English Summery
Pakistan army raids cricketer Umar Gul's house; arrests his brother
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia