കൊച്ചിയിൽ നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന മൽസരത്തിന്റെ ഓണലൈൻ ബുക്കിംഗ് 15ന് ആരംഭിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചിയിൽ നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന മൽസരത്തിന്റെ ഓണലൈൻ ബുക്കിംഗ് 15ന് ആരംഭിക്കും
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ജനുവരി 15-നു നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഈ മാസം 15 മുതല്‍ ആരംഭിക്കും. എസി ബോക്സ് 3,000 രൂപ, വാന്റേജ് ചെയര്‍ 2,000, പ്രീമിയം ചെയര്‍ 1,000, ഓര്‍ഡിനറി ചെയര്‍ 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഗാലറി ടിക്കറ്റിന് 200 രൂപയാണ് നിരക്ക്. ഇത് നേരിട്ടു മാത്രമേ ലഭിക്കൂ.

ഫെഡറല്‍ ബാങ്കിന്റെ വെബ്സൈറ്റിലൂടേയും ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. ബുക്കു ചെയ്ത ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ നിന്നു ജനുവരി മൂന്നിനു ശേഷം മാറാവുന്നതാണ്. ടിക്കറ്റ് വാങ്ങുന്നതിനു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരു തിരിച്ചറിയല്‍ രേഖയ്ക്ക് അഞ്ചു ടിക്കറ്റുകള്‍ മാത്രമേ നല്‍കൂ.

Keywords: Sports, India, England, Kochi, Online Booking, Kaloor, Jawaharlal Nehru International Stadium, Ticket, Federal Bank, Website, Palarivattom,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script