വിംബിള്‍ഡണ്‍: 74 വര്‍ഷത്തെ ബ്രിട്ടന്റെ കാത്തിരിപ്പിനൊടുവില്‍ ആന്‍ഡി മുറെ സെമിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിംബിള്‍ഡണ്‍: 74 വര്‍ഷത്തെ ബ്രിട്ടന്റെ കാത്തിരിപ്പിനൊടുവില്‍ ആന്‍ഡി മുറെ സെമിയില്‍
ലണ്ടന്‍: എഴുപത്തിനാല്‌ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ വിംബിള്‍ഡണ്‍ സെമിയില്‍ പ്രവേശിച്ചു. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തിയാണ് മുറെ ഫൈനലിലെത്തിയത്.

സ്വിസ് താരം റോജര്‍ ഫെഡററും ആന്‍ഡി മുറേയുമാണ്‌ ഫൈനലില്‍ ഏറ്റുമുട്ടുക. റോജര്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. ഇതോടെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലെന്ന നേട്ടംകൂടി ഫെഡറര്‍ക്ക് സ്വന്തമായി. 

ഫെഡററുടെ 24ം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്. അതേസമയം നാളെ നടക്കുന്ന വനിത ഫൈനലില്‍ സെറീന വില്യംസ്, അഗ്‌നിയേസ്‌ക റാഡ്‌വന്‍സ്‌കയെ നേരിടും. വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ പോളണ്ടുകാരിയാണ് റാഡ്‌വന്‍സ്‌ക.
English Summery
Murray ends Britain's 74-year Wimbledon final wait
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia