വാഷിംഗ്ടണ്‍: (www.kvartha.com 07.06.2016) അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ അവസാന ഫോട്ടോ ഷൂട്ട് ശ്രദ്ധേയമായി. ബ്രിട്ടീഷ് ഫോട്ടോ ഗ്രാഫറായ സെനന്‍ ടെക്‌സീറയാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മുഹമ്മദിലിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഫീനിക്‌സിലെ മുഹമ്മദലിയുടെ വീട്ടിലെത്തിയായിരുന്നു ഫോട്ടോ ഷൂട്ട്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ മുഹമ്മദ് അലിയെ വാര്‍ദ്ധക്യം കീഴടക്കിയതിന്റെ തെളിവുകളാണീ ഫോട്ടോകള്‍.
വെള്ളിയാഴ്ച രാത്രിയാണ് മുഹമ്മദ് അലി അന്തരിച്ചത്. ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അലിക്ക് അതിന് കഴിയില്ലെന്നായിരുന്നു ടെക്‌സീറ കരുതിയത്. എന്നാല്‍ ഭയം അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതായി ഫോട്ടോകള്‍.
കറുത്ത സണ്‍ ഗ്ലാസ് ധരിച്ച് തികച്ചും ഗാംഭീര്യത്തൊടെ മുഹമ്മദ് അലി ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കറുത്ത നിറമാര്‍ന്ന തൊലിക്ക് തിളക്കമേറെയായിരുന്നുവെന്ന് ടെക്‌സീറ പറയുന്നു.
തിങ്കളാഴ്ച പുറത്തിറങ്ങിയ സണ്‍ മാഗസിന്റെ കവര്‍ പേജില്‍ മുഹമ്മദിലൂടെ
ഈ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
SUMMARY: British photographer Zenon Texeira got the chance of a lifetime two months ago when he traveled to Muhammad Ali’s home in Phoenix to photograph the boxing legend. The shoot produced haunting, intimate photos of a champion ravaged by age and Parkinson’s disease, though the spark clearly was still there.
Keywords: British, Photographer, Zenon Texeira, Lifetime, Two months ago, Traveled, Muhammad Ali, Home, Phoenix, Photograph, Boxing legend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.