കൊല്‍ക്കത്ത: രാജ്യത്തെ താര ക്രിക്കറ്റ് ലീഗില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കൊച്ചീന്‍ സ്ട്രൈക്കേഴ്സിനെ മോഹന്‍ ലാല്‍ നയിക്കും. ഈഡന്‍ ഗാര്‍ഡനില്‍ ഫെബ്രുവരി 5ന് കര്‍ണാടക ബുള്‍ഡോസേഴ്സുമായാണ് കേരള സ്ട്രൈക്കേഴ്സിന്റെ മല്‍സരം. ഋത്വിക് റോഷന്‍, സുനില്‍ഷെട്ടി തുടങ്ങിയവരുള്‍പ്പെട്ട താര നിബിഡമായ മുംബൈ ഹീറോസുമായി ജനുവരി 22നു കേരളം കൊച്ചിയില്‍ കളിക്കും. അല്ലു അര്‍ജ്ജുന്‍, നാഗാര്‍ജുന തുടങ്ങിയവര്‍ അണിനിരക്കുന്ന തെലുങ്ക് വാരിയേഴ്സുമായി 21ന് ഹൈദരാബാദിലാണ് ആദ്യ മത്സരം.
28നു ചെന്നൈയില്‍ സൂര്യ നയിക്കുന്ന ചെന്നൈ റൈനോസുമായും ഫെബ്രുവരി നാലിനു ഹൈദരാബാദില്‍ ബംഗാള്‍ ടൈഗേഴ്സുമായും കേരളം കളിക്കും. ഫെബ്രുവരി 11, 12 തീയതികളിലായി രണ്ടു സെമിഫൈനല്‍ മല്‍സരങ്ങള്‍ ഹൈദരാബാദിലും ഫൈനല്‍ 13നു ചെന്നൈയിലും നടക്കും.
English Summery
Kolkata: Mohanlal will leads Kerala Strikers in Eaden Garden.
English Summery
Kolkata: Mohanlal will leads Kerala Strikers in Eaden Garden.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.