തൃശൂര്‍: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാന് ജയ്പൂരിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്താണ് വധു. വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
അതേസമയം വിവാഹ സല്‍ക്കാരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി പങ്കെടുത്തേക്കും. ശ്രീശാന്തിന്റെ ഒരു അടുത്ത സുഹൃത്താണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ശ്രീശാന്തിന്റെ വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
വിവാഹ സല്‍ക്കാരം വൈകിട്ട് കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ നടക്കും. ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കുന്നുണ്ട്. ജ്വല്ലറി ഡിസൈനറായ ഷെഖാവത്തും
ശ്രീശാന്തും ഏഴു വര്‍ഷം മുമ്പ് മല്‍സരവേദിയില്‍ വെച്ച് കണ്ട് പരിചയപ്പെട്ടാണ് അടുപ്പത്തിലായത്.
Keywords : Thrishure, Sreeshath, Marriage, Narendra Modi, Gujrath, Chief Minister, Kerala, Sports, Function, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
അതേസമയം വിവാഹ സല്‍ക്കാരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി പങ്കെടുത്തേക്കും. ശ്രീശാന്തിന്റെ ഒരു അടുത്ത സുഹൃത്താണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ശ്രീശാന്തിന്റെ വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
വിവാഹ സല്‍ക്കാരം വൈകിട്ട് കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ നടക്കും. ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കുന്നുണ്ട്. ജ്വല്ലറി ഡിസൈനറായ ഷെഖാവത്തും
ശ്രീശാന്തും ഏഴു വര്‍ഷം മുമ്പ് മല്‍സരവേദിയില്‍ വെച്ച് കണ്ട് പരിചയപ്പെട്ടാണ് അടുപ്പത്തിലായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.