ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.05.2016) റിയോ ഒളിമ്പിക്‌സ് യോഗ്യത മല്‍സരത്തില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് കാലിടറി. ഇതോടെ ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ നിന്നും മേരി കോം പുറത്തായി.
ലോക ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മേരി കോം ജര്‍മനിയുടെ അസീസെ നിമാനിയോട് 02 എന്ന സ്‌കോറിന് പരാജയപ്പെടുകയായിരുന്നു. ബോക്‌സിംഗില്‍ അഞ്ചു തവണ ലോക ചാമ്പ്യനും ലണ്ടന്‍ ഒളിന്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായിരുന്നു മേരി കോം.
സ്വീഡന്റെ ജൂലിയ സോഡര്‍സ്‌റ്റോമിനെയാണ് മേരി കോം ആദ്യ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്. മുന്നാം റൗണ്ടില്‍ നിമാനിയുടെ എതിരാളി ഇറ്റലിയുടെ ദാവിദെ മാര്‍സിയയാണ്.
SUMMARY: In a major upset, five-time world champion MC Mary Kom failed to qualify for the upcoming Rio Olympics after losing in second round of the AIBA World Women's Boxing Championships in Astana today.
Keywords: Mary Kom, Rio Olympics
ലോക ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മേരി കോം ജര്‍മനിയുടെ അസീസെ നിമാനിയോട് 02 എന്ന സ്‌കോറിന് പരാജയപ്പെടുകയായിരുന്നു. ബോക്‌സിംഗില്‍ അഞ്ചു തവണ ലോക ചാമ്പ്യനും ലണ്ടന്‍ ഒളിന്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായിരുന്നു മേരി കോം.
സ്വീഡന്റെ ജൂലിയ സോഡര്‍സ്‌റ്റോമിനെയാണ് മേരി കോം ആദ്യ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്. മുന്നാം റൗണ്ടില്‍ നിമാനിയുടെ എതിരാളി ഇറ്റലിയുടെ ദാവിദെ മാര്‍സിയയാണ്.
Keywords: Mary Kom, Rio Olympics
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

