മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ആറു വിക്കറ്റ് വിജയം. ജയിക്കാന്‍ 164 റണ്‍സ് വേണ്ടിയിരുന്ന കിങ്സ് ഇലവന്‍ 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 40 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് ഷോണ്‍ മാര്‍ഷ് പുറത്താവാതെ നിന്നു. സെയ്നി 30 റണ്‍സ് നേടി. മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിനാണ് 163 റണ്‍സെടുത്തത്. ജെയിംസ് ഫ്രാങ്കിളിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍സിനെ രക്ഷിച്ചത്. ഫ്രാങ്കിളിന്‍ 51 പന്തില്‍ നിന്ന് 79 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 20 പന്തില്‍ നിന്ന് 35 റണ്‍സ് നേടി. പരുക്കുമാറി ഇന്ന് കളിക്കാന്‍ ഇറങ്ങിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 23 റണ്‍സെടുത്ത് പുറത്തായി. കിങ്സ് ഇലവന്‍ ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റ് ഇന്നത്തെ മല്‍സരത്തില്‍ കളിച്ചല്ല
English Summery
Mumbai: Even the return of Sachin Tendulkar could not turn the tide in their favour. Mumbai Indians were mere spectators to Shaun Marsh’s spectacular 68 from 40, as he single-handedly won the match for Punjab.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.