ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ ബ്രാന്‍ഡായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
May 22, 2012, 14:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ ബ്രാന്‍ഡ് എന്ന സ്ഥാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലനിര്‍ത്തി. ഈ വര്‍ഷം ഒരു കിരീടം പോലും സ്വന്തമാക്കിയില്ലെങ്കിലും 672.9 മില്യണ്‍ പൗണ്ടാണ് ടീമിന്റെ മൂല്യം. റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ പിന് നിരയിലുള്ള ബയേണ്‍ മ്യൂണിക്ക് എപ്പോള്‍ വേണമെങ്കിലും മുന്‍ നിരയിലേയ്ക്ക് എത്തിയേക്കാമെന്നും സ്പോര്‍ട്സ് ബ്രാന്‍ഡ് അനലിസ്റ്റ് മാറ്റ് ഹനാഗന് അറിയിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ലോകമെമ്പാടും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
English Summery
Manchester United remain world`s most valuable football brand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

