ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ ബ്രാന്‍ഡായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

 


ADVERTISEMENT

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ ബ്രാന്‍ഡായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോള്‍ ബ്രാന്‍ഡ്‌ എന്ന സ്ഥാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലനിര്‍ത്തി. ഈ വര്‍ഷം ഒരു കിരീടം പോലും സ്വന്തമാക്കിയില്ലെങ്കിലും 672.9 മില്യണ്‍ പൗണ്ടാണ്‌ ടീമിന്റെ മൂല്യം. റയല്‍ മാഡ്രിഡ് ആണ്‌ രണ്ടാം സ്ഥാനത്ത്. എന്നാല്‍ പിന്‍ നിരയിലുള്ള ബയേണ്‍ മ്യൂണിക്ക് എപ്പോള്‍ വേണമെങ്കിലും മുന്‍ നിരയിലേയ്ക്ക് എത്തിയേക്കാമെന്നും സ്പോര്‍ട്സ് ബ്രാന്‍ഡ് അനലിസ്റ്റ് മാറ്റ് ഹനാഗന്‍ അറിയിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ്‌ ലോകമെമ്പാടും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summery
Manchester United remain world`s most valuable football brand
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia