Argentina Fans | മുണ്ടയിലെ റോഡരികില്‍ തല ഉയര്‍ത്തി നിന്ന് ലയനല്‍ മെസി; തകര്‍ന്നുവീണ കൂറ്റന്‍ ബോര്‍ഡ് പുനഃസ്ഥാപിച്ച് ഫുട്‌ബോള്‍ പ്രേമികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) മുണ്ടയിലെ റോഡരികില്‍ ലയനല്‍ മെസിയുടെ (Lionel Messi)തകര്‍ന്നുവീണ കൂറ്റന്‍ ബോര്‍ഡ് ഫുട്‌ബോള്‍ പ്രേമികള്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കട്ഔട് (Cutout) തകര്‍ന്നുവീണത്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ മെസി കട്ഔട് എന്നാണ് പ്രദേശത്തെ ഫുട്‌ബോള്‍ പ്രേമികള്‍ അവകാശപ്പെടുന്നത്. 

Aster mims 04/11/2022

ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 65 അടി വലിപ്പമുള്ള ബോര്‍ഡ് ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ പൂര്‍ത്തിയാക്കിയത്. ആഘോഷ പൂര്‍വമെത്തിച്ച് സ്ഥാപിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും, രാത്രി വൈകിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അത് പുനഃസ്ഥാപിച്ചു. ബോര്‍ഡ് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Argentina Fans | മുണ്ടയിലെ റോഡരികില്‍ തല ഉയര്‍ത്തി നിന്ന് ലയനല്‍ മെസി; തകര്‍ന്നുവീണ കൂറ്റന്‍ ബോര്‍ഡ് പുനഃസ്ഥാപിച്ച് ഫുട്‌ബോള്‍ പ്രേമികള്‍

Keywords: Malappuram, News, Kerala, Football, Fans, Sports, Malappuram: Argentina fans restore the collapsed Lionel Messi's cutout.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia