കൊല്‍ക്കത്ത: (www.kvartha.com 29.05.2016) ആറ് മാസം മുന്‍പാണ് ഇന്ത്യന്‍ താരമായിരുന്ന ലക്ഷ്മി രത്തന്‍ ശുക്ല ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ന് ജീവിതത്തിലെ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടിരിക്കുകയാണ് 35കാരനായ ശുക്ല. ബംഗാളില്‍ മമത ബാനര്‍ജി സ!ര്‍ക്കാരിലെ മന്ത്രിയാണിപ്പോള്‍ ഇദ്ദേഹം.
ഹൗറ നോര്‍ത്തില്‍ നിന്ന് തൃണ്‍മൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചാണ് ശുക്ല മന്ത്രിസഭയില്‍ എത്തിയത്. ബിജെപിയുടെ രൂപ ഗാംഗുലിയെയാണ് തോല്‍പിച്ചത്, 26,959 വോട്ടുകള്‍ക്ക്. ഈജയത്തിന് പിന്നാലെ മമത തന്റെ മന്ത്രിസഭയിലും ശുക്ലയ്ക്ക് സ്ഥാനം നല്‍കി.
ബംഗാളിന് വേണ്ടി 137 കളികളില്‍ നിന്ന് 6217 റണ്‍സും 172 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1999ല്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരവുമായി ശുക്ല.
SUMMARY: Hardly six months after he hung up his cricketing boots after an 18-year domestic career for Bengal, Laxmi Ratan Shukla found himself on Friday being sworn in as part of West Bengal chief minister Mamata Banerjee's new council of ministers.
Keywords: Cricket, Domestic career, Bengal, Laxmi Ratan Shukla, West Bengal, Mamata Banerjee, Council of ministers, Friday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.