കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം

 


ADVERTISEMENT

ന്യൂഡല്‍ഹി: മുന്‍ പട്ടാള ഉദ്യോഗസ്ഥനും അത്‌ലറ്റിക്‌സ് പരിശീലകനുമായ കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം. കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിനെ 16 തവണ സംസ്ഥാന ചാംപ്യന്‍മാരാക്കിയത് തോമസ് മാഷിന്റെ മികച്ച പരിശീലനമാണ്.

ഇതാദ്യമായാണ് ഒരു കായിക അധ്യാപകന് ദ്രോണാചാര്യ ലഭിക്കുന്നത്. നിലവില്‍ വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികാധ്യാപകനാണ് തോമസ്. 2000 മാര്‍ച്ച് 31 ന് തോമസ് മാഷ് ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞുവെങ്കിലും പിന്നീടിങ്ങോട്ട് നാലു വര്‍ഷം കോരുത്തോട് സ്‌കൂളിന്റെ അനൗദ്യോഗിക പരിശീലകനായി തുടര്‍ന്നു.

കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം
ഔദ്യോഗിക പരിശീലകനായിരിക്കുമ്പോള്‍ കൊരത്തോട് സ്‌കൂളിനെ 12 തവണ ചാമ്പ്യന്‍മാരാക്കിയ തോമസ് അനൗദ്യോഗിക പരിശീലകനായ നാലുവര്‍ഷവും സ്‌കൂളിന്റെ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.

Keywords : New Delhi, National, School, K.P Thomas, Dronacharya, Award, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia