കൊച്ചി:(www.kvartha.com 01.12.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരിയില്‍ നടക്കും. 14 ജില്ലകളില്‍ ജനുവരി നാലു മുതല്‍ 20 വരെയാണ് ജില്ലാതല ടൂര്‍ണമെന്റ് നടക്കുക.
സര്‍ക്കാര്‍ സിലബസ് സ്‌കൂളുകള്‍ക്കും സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും പ്രത്യേകമായാണ് ഇത്തവണ ത്സരം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന നിലയില്‍ കെ.സി.എ നടത്തുന്ന സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം കെ.സി.എ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 1302 സ്‌കൂളുകള്‍ പങ്കെടുത്തിരുന്നു. ആണ്‍ - പെണ്‍ വിഭാഗങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 2001 സെപ്തംബര്‍ ഒന്നിനോ, അതിന് മുമ്പോ ജനിച്ച ആണ്‍കുട്ടികള്‍ക്കും 10-ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം, സോണല്‍ തലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങള്‍ നടക്കും.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ - തല മത്സരങ്ങള്‍ക്ക് പുറമെ സംസ്ഥാന - തലത്തിലും ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാതലത്തില്‍ 15 ഓവറും സോണല്‍ തലത്തില്‍ 25 ഓവറും സംസ്ഥാന തലത്തില്‍ 30 ഓവറുമാണ് മത്സരങ്ങള്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ തലത്തില്‍ 15 ഓവറും സംസ്ഥാന തലത്തില്‍ 30 ഓവറുമാണ് മത്സരം. ടൂര്‍ണമെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റോങ്ക ന്‍ ജോണ്‍ (9605003220), കണ്‍വീനര്‍ എസ് മനോജ് (9605003215) എന്നിവരുമായോ, keralacricket5@gmail.com എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kochi, Kerala, Cricket, Sports, school, KCA inter school cricket tournament on January

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.