നിശാപാര്‍ട്ടി; രാഹുല്‍ ശര്‍മയും പര്‍ണലും ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു
Jul 21, 2012, 05:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: ജൂഹുവിലെ നിശാപാര്‍ട്ടിക്കിടെയുണ്ടായ പോലീസ് റെയ്ഡില്‍ പിടിയിലായ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ശര്‍മ്മയും വെയ്ന്‍ പര്‍ണലും ലഹരി മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
മേയ് ഇരുപതിന് പോലീസ് നടത്തിയ റെയ്ഡില്‍ നൂറിലെറെ പേര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ താനും പൂനെ വാറിയേഴ്സ് താരം രാഹുലും നിരപരാധികളാണെന്ന് പര്‍ണല്‍ വ്യക്തമാക്കി. അബദ്ധത്തില്‍ നിശാപാര്‍ട്ടിയില്‍ എത്തിപ്പെടുകയായിരുന്നു താനും സുഹൃത്തും- പര്‍ണല്‍ അറിയിച്ചു.
രണ്ട് മാസങ്ങള്‍ക്കുമുന്‍പ് നടന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്കിടയിലുണ്ടായ നിശാപാര്‍ട്ടി ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാണ് രാഹുല്‍ ശര്‍മ്മ.
English Summery
Mumbai: IPL cricketers Rahul Sharma and Wayne Parnell have tested positive for drugs at a rave party held in Mumbai's suburban Juhu on May 20. They are among the 100-odd people who were detained by the Mumbai Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

