SWISS-TOWER 24/07/2023

ജോസ് മോറിന്‍ഹോ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും

 


ADVERTISEMENT

ജോസ് മോറിന്‍ഹോ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും
മാഡ്രിഡ്: റയല്‍ മാഡ്രിഡ് കോച്ച് ജോസ് മോറിന്‍ഹോ ടീമില്‍ തുടരും. ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തെതുടര്‍ന്ന്‌ ജോസ് മോറിന്‍ഹോ രാജിവയ്ക്കുകയാണെന്ന വാര്‍ത്ത വന്നതിന്‌ തൊട്ടുപിറകേയാണ്‌ വിശദീകരണവുമായി കോച്ച് രംഗത്തെത്തിയത്. റയല്‍ മാഡ്രിഡില്‍ നിന്നും രാജിവച്ച് ചെല്‍സയിലോ മാഞ്ചസ്റ്റര്‍ സിറ്റിയിലോ കോച്ചായി ചുമതലയേല്‍ക്കുമെന്നായിരുന്നു വാര്‍ത്ത.

English Summery
Madrid: Real Madrid coach Jose Mourinho has confirmed that he intended to remain as coach at the club for next se
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia