ഇത്തവണ ധോണിക്ക് പിഴച്ചു; സിവയുടെ മുഖം എല്ലാവരും കണ്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 16/04/2015) ഐപിഎല്‍ മസരത്തില്‍ പങ്കെടുക്കാനെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇത്തവണ പിഴച്ചു. പൊന്നുമകള്‍ സിവയുടെ മുഖം മാധ്യമങ്ങളില്‍ നിന്നും ഒളിച്ചുവെക്കാന്‍ ശ്രമിച്ചിരുന്ന ധോണിക്ക് ഇപ്രാവശ്യം അതിനായില്ല.

രാജകുമാരി സിവയുടെ മുഖം മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയില്‍ ഒപ്പിയെടുത്തു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ഇത്. ചിത്രങ്ങള്‍ കാണാം.

ഇത്തവണ ധോണിക്ക് പിഴച്ചു; സിവയുടെ മുഖം എല്ലാവരും കണ്ടു


SUMMARY: CSK captain Mahendra Singh Dhoni was seen with daughter Ziva and wife Sakshi Dhoni at the Chennai airport

Keywords: MS Dhoni, ZIVA, Daughter, Chennai, Chennai Superkings,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia