ADVERTISEMENT
ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 125 പോയിന്റുമായി ഇംഗ്ളണ്ട് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യരണ്ടു ടെസ്റ്റുകളിലെ വിജയവും നേരത്തെ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയോട് തോറ്റതുമാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് 117 പോയിന്റാണ് ഉള്ളത്. 116 പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാംസ്ഥാനത്തും 105 പോയിന്റുള്ള ആസ്ട്രേലിയ നാലാം സ്ഥാനത്തുമാണ്.
English Summery
Dubai: India reached second place in ICC ranking. England continue in first position with 125 points.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

