ഇന്ത്യാ-പാക് പരമ്പര: പാക് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യാ-പാക് പരമ്പര: പാക് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തും
മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു. ഏകദിനമത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് ബിസിസിഐ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക.

5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2011ലെ ലോകകപ്പിലും ഏഷ്യകപ്പിലുമാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അടുത്തിടെ നിടന്ന ഇന്ത്യ-പാക് വിദേശകാര്യമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് പരമ്പര പുനരാരംഭിക്കാന്‍ തീരുമാനമായത്. 

പരമ്പരയിലൂടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നത്.

English Summery
New Delhi: In what may be great news for sports lovers in the sub-continent as well as pave way in normalising relation between the two nuclear power neighbours, the cricketing ties between India and Pakistan is all set to resume, thereby putting an end to the long hiatus of five years, wherein the two nations did not visit each other.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia